സരിഗമപ ഫിനാലെക്ക് വേണ്ടി വലിയ മുന്നൊരുക്കങ്ങളാണ് സീ കേരളം നടത്തുന്നത്. ഒന്നര വര്‍ഷത്തെ ചാനലിന്റെ വളര്‍ച്ചയില്‍ നിര്ണ്ണായക പങ്ക് വഹിച്ച സംഗീത റിയാലിറ്റി ഷോയാണ് സരിഗമപ...